Monday, December 9, 2013

nashta pranayam

എന്റ പ്രണയവും പ്രതീക്ഷയും 
 ഏതോ ഇരുളിൽ പോയി ഒളിച്ചു, 
ആ ഇരുളിൽനിന്നും 
ഋതുകൾ പലതും മാറിമാറി വന്നുകൊണ്ടിരുന്നു,
എൻ പ്രണയിനിയെ മാത്രം  കണ്ടില്ല .....

1 comment: