Sunday, August 23, 2015

മാറ്റം

നിരന്തരമായി അനുവർത്തിക്കപെടുന്ന പ്രവർത്തന ക്രമത്തിനിടക്ക്   കുറച്ചുക്കാലത്തെക്കെങ്കിലും  ജീവിതത്തിനു പുതിയതായ എന്തെങ്കിലും മാറ്റം അനിവാര്യമാണ്. അങ്ങനെ സംഭവിക്കുന്നില്ലായെങ്കിൽ  നമ്മുടെ സിരകളിൽ ക്രൂയമായ മടുപ്പ് വന്നു നിറയും...

No comments:

Post a Comment