ഒരു ഇത്തിൾകണ്ണിയായി
നിന്നിലെ സ്നേഹം മുഴുവൻ ഊറ്റിയെടുത്തു ഞാൻ
എന്നിലെതു തരിമ്പുപ്പോലും പകരാതെ.
ഒരു പരാഗമാണെന്നറിഞ്ഞ നിമിഷവും എന്നെ പകുത്തു കളയാതെ
നിന്നിലെ സ്‌ത്രീയെന്നെ മാറോടണച്ചു.
ഒടുക്കം നീ ഉള്ളുപോള്ളയായി തകർന്നു വീഴുമ്പോൾ,
മണ്‍തരികൾ നിന്നിൽ പുതപ്പായി പടരുമ്പോൾ ,
ആത്മാവിൻ നഷ്ട ബോധത്തിൻ ശൂന്യതയിൽ ഞാനറിയുന്നു ,
സ്നേഹം പകരും നിൻ ശരീരമില്ലാതെ
നിന്നിലെ പരാഗത്തിനും മൃതി മാത്രം....

No comments:
Post a Comment